Aksharathalukal

Aksharathalukal

ദൃഷ്ട്

ദൃഷ്ട്

0
248
Suspense Thriller Others
Summary

1 " ഡൈനാ….. ഡൈന….. " കറുപ്പ് പടർന്നു നിഴലിച്ച കുറെ ചിന്തകൾ വിക്രത്തെ അലട്ടുവാൻ തുടങ്ങി. "വിക്രം" അതുതന്നെയായിരുന്നു അയാളുടെ പേര്.കാണാൻ സുന്ദരൻ, ചെറുപ്പക്കാരൻ. പ്രശസ്തമായ ഒരു ഐ.ടി. കമ്പനിയിലെ ഉദ്യോഗസ്ഥൻ.നാട്ടിൻപുറത്തു വളർന്ന ഒരു പാവം പയ്യൻ.പിന്നീടെപ്പോഴാണ് അയാൾ താനല്ലാതായിത്തുടങ്ങീതെന്നു ഇപ്പോഴും അവ്യക്തത നിറഞ്ഞ ചോദ്യങ്ങളാണ്.അല്ലെങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണമെന്നില്ല.ഇരുൾ നിറഞ്ഞ മുൾപ്പടർപ്പിലൂടെ അയാൾ അങ്ങിങ്ങു അലഞ്ഞുകൊണ്ടേയിരുന്നൂ.തൻ്റെ ചുറ്റും ഇരുട്ട് മാത്രം.ശരിയ്ക്കും ഇരുട്ട് കണ്ടാൽ തോന്നുക "തന്റെ ഇരയ