നിലാവ് 💗💗💗 ✒️കിറുക്കി 🦋 "ഓ എന്റെ പൊന്ന് നിലാ.... നീ ആ അലാറം ഒന്ന് ഓഫ് ആക്ക്.... എനിക്ക് അതിന്റെ ശബ്ദം കേട്ടിട്ട് തല പെരുകുന്നു... നീ എങ്ങനെ ആടി പോത്തേ അതിന്റെ കീഴിൽ കിടന്ന് ഇങ്ങനെ ഉറങ്ങുന്നേ..... "രാവിലെ തന്നെ ശ്രുതി തന്റെ സ്ഥിരം പരിപാടി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.... എന്താന്നല്ലേ ദേ തൊട്ടപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന അവളുടെ കരളിനെ വിളിചെഴുനെല്പിക്കുക..... കരാളന്നേൽ അലാറമിന്റെ ചുവട്ടിൽ കിടന്നാണ് ഉറക്കം..... അവസാനം ശ്രുതി വന്നു ചപ്പാത്തി കോലിന് രണ്ട് കൊടുത്തപ്പോൾ അവൾ നല്ലകുട്ടിയായി ബാത്റൂമിലേക്ക് പോയി.... "ഓഹ് ഇപ്പൊ ഞാൻ ആരാ എന്നാ അല്ലെ ന