അങ്ങനെ 28ആം തിയതി വന്നെത്തി..... കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച കല്യാണത്തിരക്കുകൾ ആയിരുന്നു ശ്രീമംഗലത്തും നന്ദനത്തിലും... രാവിലെ തന്നെ അഞ്ജുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ് നമ്മുടെ ശ്രീ... പോരാളി കുത്തിപ്പൊക്കി രണ്ടാളെയും പറഞ്ഞുവിട്ടു എന്നുവേണം പറയാൻ... അമ്മേ... ഞങ്ങൾ വന്നൂട്ടോ.... ശ്രീയാണ് ആഹ്... പെട്ടന്ന് റൂമിലേക്ക് പോയിക്കോ ബ്യൂട്ടീഷ്യൻ വന്നിട്ടുണ്ട്..... വാടി അഞ്ചു നമ്മുക്ക് പോയി കുറച്ചു പുട്ടി അടിക്കാം 😮💨 അയ്യടാ ഞാനൊന്നും ഇല്ലാ...എനിക്ക് ചേച്ചി ഒരുക്കി തന്നോളും... അതാവുമ്പ പുട്ടി അടിച്ചപോലെ ഇരിക്കില്ല ബട്ട് കാണാൻ ലുക്കും കിട്ടും 😌 (അഞ്ജലിയ