Aksharathalukal

Aksharathalukal

തൊട്ടാവാടിയുടെ ചിരി🍂

തൊട്ടാവാടിയുടെ ചിരി🍂

4.8
475
Others
Summary

✍️✍️✍️എൻ്റെ ചിരികളിൽ സൗന്ദര്യമില്ലെന്നോ അതോ നിനക്ക് എൻ്റെ ചിരി കണ്ട് അസൂയയുണ്ടോഅത് കൊണ്ടാണോ നീ കേവലം നിൻ്റെ വിനോദത്തിനായി എൻ്റെ ചിരിയെ നശിപ്പിക്കുന്നത്ഒരു പക്ഷെ ഞാൻ അത്രമേൽ നിസ്സഹായനായതിലാവാംനിനക്ക് എന്നെ വെറും ഒരു സ്പർശനം കൊണ്ട് കീഴടക്കാൻ കഴിയുന്നത്..........🖋️Gopika Haridas.