അലൈപായുതേ (23)❤️❤️❤️ ✍️കിറുക്കി 💞💞💞 ഫുഡ് കഴിച്ചിട്ട് വന്നിട്ട് ഐഷുനെ വിളിക്കുകയാണ് ആമി.... "ഐഷു... വാവ സുഖായിട്ട് ഇരിക്കുവാണോ..... " "വാവയെ മാത്രം മതിയോടി നിനക്കിപ്പോ... അപ്പൊ ഞാനോ.... " "നിന്നെ എന്തിനാ.... ഞങ്ങടെ വാവ ഒന്ന് വന്നോട്ടെ..... വൈശു എന്തിയെ.." "അവൾ ഉറങ്ങാൻ പോയി..... അല്ല കാശി ഏട്ടൻ എങ്ങനുണ്ട്... " "ഓഹ് അതിനെകുറിച്ചു പറയാതെ ഇരിക്കുന്നതാ നല്ലത്.... ഒരുമാതിരി പറമ്പിൽ നിൽക്കുന്ന തെങ് പോലെയാ അത് ..... " "തെങ്ങോ...... " "അഹ് ഐഷു..... അതിലെ തേങ്ങ ആ സൈഡിലാണോ അതോ ഈ സൈഡിലാണോ വീഴുന്നെ എന്ന് പറയാൻ സാധിക