Aksharathalukal

Aksharathalukal

അലൈപായുതേ ❣️ 28

അലൈപായുതേ ❣️ 28

4.7
26.8 K
Love
Summary

അലൈപായുതേ (28)❤️❤️❤️     ✍️കിറുക്കി      കാശി നടന്നു വരുന്നതിനു അനുസരിച്ചു ശ്യാം പിറകിലേക്ക് നടന്നു..... കാശി നേരെ ആമിയുടെ അടുത്ത് ചെന്നു..... ആമി കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു.......    "അയ്യേ ആമി കരയാതെ...... പേടിച്ചോടാ..... കാശി ഇല്ലേ... "   ആമി അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി.....    "വേദനിച്ചോ..... "   കാശി മുറിവിൽ പതിയെ തലോടി..... ആമി വേദനകൊണ്ട് എരിവ് വലിച്ചത് കണ്ട് കാശിക്ക് ദേഷ്യം ഇരച്ചു കയറി... അവൻ ശ്യാമിനെ ചുട്ട് കൊല്ലാൻ പാകത്തിന് നോക്കിയിട്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.....    "എന്റെ പെണ്ണിന്റെ ദേഹത്തു തൊടാൻ നിനക്ക് ധൈര്യം