ഏഹ്ഹ്...... ആഹ്ഹ.... അതിന് വട്ട....നല്ല അസ്സല് വട്ട്......എടി എന്ന് വിളിചതിന് പേപ്പർ വെയിറ്റ് എടുത്ത് അവളെന്നെ എറിഞ്ഞു.... അനന്താ........ നീ അവളെ കുറിച്ച് അന്വേഷിക്കാതെയാണോ തട്ടി കൊണ്ട് വന്നത്.... എടാ....കോട്ടേഷൻ ഏൽപ്പിച്ച അയാള് ഈ കാര്യം എന്നോട് പറഞ്ഞിരുന്നില്ല.... അല്ലടാ... ആ പെണ്ണ് ഏതാ.... സൂര്യ.....അത്, വർമ്മ ഗ്രൂപ്പിന്റെ ഓണർ, മരിച്ചു പോയ മഹേന്ദ്ര വർമ്മയുടെ മകൾ, ""ആത്മിക മഹേന്ദ്രൻ ""..... അദ്ദേഹത്തിന്റെ മകളോ..... അനന്താ.... പ്രശ്നമാകുവോ...... അദ്ദേഹം മരിച്ചെന്നു കരുതി ആ വീട്ടുകാര് പോലീസിൽ കംപ്ലയിന്റ് ചെയ്യില്ല..... ഇപ്പോൾ ഞാൻ അതെ പറ്റി ഒന്നും