🎶 ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടുതീരാ മൊഴിയിൽ മൗനങ്ങളൊന്നായലിഞ്ഞുഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽപുലരും പൂക്കളായിതാ...പകലുകൾ തീരാതെ പുതുമഴതോഴാതെ ഇരുരുചിറകറിയാതെ ഒന്നാകുന്നെ പലനിറമകലുന്നെ പുതുനിറമുണരുന്നേ ഒരുസ്വരമുയരുന്നേ നെഞ്ചിൽ താനെ... 🎶പാട്ട് കേട്ടുകൊണ്ട് ഇരിക്കുക ആയിരുന്നു ഭദ്ര പുറത്തെ മഴ ഒച്ച കേട്ടതും ഫോണിലെ പാട്ട് ഓഫ് ചെയ്തുകൊണ്ടവൾ മെല്ലെ താഴെക്കിറങ്ങി,,, മഴക്കോളിനാൽ എങ്ങും ഇരുട്ട് വ്യാപിച്ചിരുന്നു മഴയും തകർത്ത് പെയ്യുന്നുണ്ട് , ഉമ്മറപടിമേൽ ഭദ്ര മഴയും