Aksharathalukal

Aksharathalukal

പ്രണയമായ്❤️

പ്രണയമായ്❤️

4.6
1.9 K
Action Drama Love Others
Summary

Part 1         "ഇല്ലമ്മ... ഞാൻ ഇവിടെ എത്തി ഒരു കുഴപ്പവും ഇല്ല... ഫുടൊന്നും കഴിച്ചില്ല... ഫ്രഷായിട്ട് കഴിക്കാം എന്ന് കരുതി "   തോളിൽ നിന്ന് ഊർന്നു പോയ ബാഗ് കയറ്റി കൊണ്ടവൻ ഫോണിലൂടെ പറഞ്ഞു...   "അല്ല അച്ഛമ്മ എവിടെ... ഇപ്പോഴും കരച്ചിൽ ആണോ "   അവനൊരു ചിരിയോടെ ചോദിച്ചു....   "കരച്ചിൽ ആണേൽ കൊടുക്കണ്ട... ശെരിയമ്മ... ഞാനൊരു റൂം കിട്ടുവോന്ന് നോക്കട്ടെ...പിന്നെ വിളിക്കാം "   അവൻ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു... ആ സ്ട്രീറ്റ് ഒന്നാകെ കണ്ണോടിച്ചു...വാഹനങ്ങൾ തിക്കും തിരക്കും കൂട്ടി ചീറി പാഴുന്നു... ഓരോരുത്തരും അവരുടെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്