\"അങ്ങനെ നീ സന്തോഷിക്കേണ്ട... അന്ന് നീ മരിച്ചിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനെ... പക്ഷേ എന്തു ചെയ്യാം... നിന്റെ മരണം എന്റെ കൈകൊണ്ടാവണമെന്നാണ് ദൈവനിശ്ചയം... \"\"ഓ നിങ്ങളാണല്ലേ എന്റെ ചേച്ചിയെ കൊല്ലാകൊല ചെയ്ത ആ വിരുതൻ... നിങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ... എന്റെ ചേച്ചി ഇത്രയും കാലം നിങ്ങളെ പേടിച്ച് ജീവിച്ചിട്ടുണ്ടാകാം... എന്നാൽ ഇപ്പോൾ അങ്ങനെയല്ല... അന്ന് ചേച്ചിയെ സഹായിക്കാനോ സമാധാനിപ്പിക്കാനോ ആരുമില്ലായിരുന്നു... എന്നാൽ ഇപ്പോൾ ഈ കാണുന്ന ഞങ്ങൾ എല്ലാവരുമുണ്ട്... ഈ നാടുതന്നെയുണ്ട്... വല്ലാതെ നിന്ന് ചിലക്കാതെ വന്ന വഴിക്കു പോകാൻ നോക്ക്... അതാകും ഈ അഞ്ചടി എട്ടിഞ്ച്