©️ Part -2. ആളുകളുടെ ശബ്ദം കേട്ടാണ് അവൾ കണ്ണുതുറന്നത് . ട്രൈയിൻ ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിയിരുന്നു . അവൾ എഴുന്നേറ്റ് ഒന്ന് മൂരി നിവർന്നു . പഴയ കാര്യങ്ങൾ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. കുറച്ചു ദൂരം കൂടി കഴിഞ്ഞാൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എത്തും. എത്താറായി എന്ന് അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛനും ഏട്ടനും തന്നേ കാത്ത് സ്റ്റേഷനിൽ നൽകുന്നുണ്ട്. കുറച്ചു കാലത്തിനുശേഷം അച്ഛനെയും എട്ടനെയും കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. എട്ടനെ നോക്കിയപ്പോൾ പുഞ്ചിരിയോടെ നിൽക