Aksharathalukal

Aksharathalukal

ശിവരുദ്രം 34

ശിവരുദ്രം 34

5
2.7 K
Love
Summary

പരസ്പരം ഒന്ന് ഉള്ള് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്നു മനസിലാക്കി ഇരുവരെയും തനിച്ചു വിട്ടു മറ്റുള്ളവർ ശ്രീ യുടെ കാറിൽ തിരിച്ചു പോന്നു.....   ശിവ തെല്ലൊരു അമ്പരപ്പോടെ അവരുടെ കാർ നിങ്ങുന്നതും നോക്കി നിന്നു.....   ശിവാക്കായി രുദ്ര് കോ ഡ്രൈവിങ് സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു....   കയറാൻ മടിച്ചു നിൽക്കുന്നവളെ കണ്ടു തെല്ലൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു ഞാൻ നിന്നെ എങ്ങും ഉരുട്ടി ഇടില്ല... മര്യാദക്ക് വന്നു കയറടി പുല്ലേ......   അവൾ ചൂണ്ട് കൂർപ്പിച്ചു അവനെ നോക്കി....   പിന്നെ ദേഷ്യത്തിൽ കയറി സീറ്റിൽ ഇരുന്നു ഡോർ അടച്ചു...   മെല്ലെ വണ്ടി നീങ