Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1.8 K
Comedy Fantasy Love Suspense
Summary

Part 45 ✒️ Ayisha Nidha     ഹാ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ച് (ഉപ്പുപ്പ)     "എന്താ.."     സിയു കാര്യം പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി പക്ഷെ അത് ആരേം കാണിക്കാതെ ഒന്നിളിച്ച് കാട്ടി ഞാൻ വേഗം മുകളിലേക്ക് തന്നെ കേറി പോയി.             .....•°♥️°•.....       ടാ... അവൾ എന്താ ഒന്നും പറയാതെ കേറി പോയത് (സിനു)     ഇനി ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടായില്ലെ (സിയു)     അയിന് നീ ഒാളോട് ചാവാൻ ഒന്നല്ലല്ലോ... പറഞ്ഞെ ഇവന്റം ഓളെ കല്യാണം കഴിഞ്ഞ പാർട്ടി ഈ ഞായറായ്ച്ച ഉണ്ട് എന്നല്ലെ പറഞ്ഞേ. (സഫു)     എനിക്ക് തോന്ന്ണ് അവൾക്ക് ഈ ഫങ്ഷനു താൽപര്യമില്ലാ... എന്ന് (സിയു)