Aksharathalukal

Aksharathalukal

എനിക്കായ് മാത്രം❣️

എനിക്കായ് മാത്രം❣️

4.9
2.4 K
Drama Love Others Suspense
Summary

എനിക്കായ് മാത്രം❣️     "അമ്മ കുഞ്ഞ് കരയുന്നത് കണ്ടില്ലായിരുന്നോ "   രാഹുൽ അടുക്കളയിൽ ചെന്ന് സുമയോട് ചോദിച്ചു.   "ഹോ... കണ്ടാർന്നു ഞാൻ എടുത്താലൊന്നും ഈ കുട്ടി കരച്ചിൽ നിർത്തില്ല. അതും അല്ല എനിക്ക് ഇവിടെ നൂറു കൂട്ടം പണിയുണ്ട് " സുമ വല്ല്യ താല്പര്യം ഇല്ലാതെ പറഞ്ഞു. രാഹുൽ അവരെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് പോയി...    ✨️✨️✨️✨️✨️   ഗീതു തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു അവളുടെ മനസ്സിൽ മുഴുവൻ കുട്ടു ആയിരുന്നു.     "അമ്മേ ഞാൻ ഇപ്പൊ വരവേ " ഒരു ദിവസം ഗീതു അമ്മയോട് പറഞ്ഞു.  "എങ്ങോട്ടാ മോളെ "   "ഞാൻ... ഞാൻ കുട്ടുവിന്റെ അടുത്തേക്