Aksharathalukal

Aksharathalukal

ഈ ദിനത്തിൽ....!!

ഈ ദിനത്തിൽ....!!

0
387
Love
Summary

    ദേവിക്ക് ,   നഷ്ടപ്പെട്ടുപോയ ഋതുക്കൾ തിരിച്ചു വരില്ലെന്നറിയാം ,വരാൻ പോകുന്നവ  നമുക്കുവേണ്ടി കാത്തിരിക്കില്ല എന്നതും .നമുക്കായി വിടർന്നിരുന്ന   പൂവുകളും അവയിൽ നിറഞ്ഞിരുന്ന  മഞ്ഞുതുള്ളിയും നമ്മുടെ വീഥികളിൽ കൊഴിഞ്ഞു വീണിരുന്ന  ഇലകളും എല്ലാം ഋതുക്കൾ നമുക്കായി കാത്തുവച്ചിരുന്ന പ്രണയ സമ്മാനങ്ങളായി ഞാൻ  കരുതി യിരുന്നു .    പുഷ്പിക്കാൻ തുടങ്ങുന്ന കോളാമ്പിപ്പൂക്കളുമായി കൂട്ടുകൂടിയാണ് നീ വരുന്ന ഇട്ടലിലെ മുൾവേലിക്കരികിൽ ഞാൻ കാത്തിരുന്നത് .എല്ലാം തളിർക്കുന്ന വസന്തത്തിൽ ,പുതു നാമ്പുകൾ വിടരുന്ന കാവിനരികിലെ മുൾവേലികൾ കൊണ്ടെന്റെ