© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana) സൂര്യ : നാളെ തന്നെ അതിനെ ഇവിടെ നിന്നും പാക്ക് ചെയ്യണം... അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചിന് കൊടുത്താലോ...🙄🙄😠 എന്തൊക്കെ ആലോചിച്ചുകൊണ്ട് അവൻ കിടന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ exercise ഓക്കേ കഴിഞ്ഞു റൂമിൽ വന്നത് ആയിരുന്നു സൂര്യ..... സൂര്യ : അയ്യോ... കിടക്കണ കിടപ്പ് കണ്ടില്ലേ 😠😠😠 ഒരു ചവിട്ട് കൊടുക്കാൻ ആ തോന്നുന്നത്.... ( ടെഡി ബിയർ കെട്ടിപിടിച്ചു കിടക്കുന്ന നമ്മുടെ കൊച്ചിനെ ആ പറയുന്നത് മുഴുവനും... ഇതൊന്നുമറിയാതെ നമ്മുടെ കൊച്ച് സുഖനിദ്രയിൽ ആണ് സുഹൃത്തുക്കളെ + നല്ലൊന്നാന്തരം ഫുഡ് ക