Aksharathalukal

Aksharathalukal

വെട്ടേറ്റ പക്ഷി

വെട്ടേറ്റ പക്ഷി

4.4
251
Inspirational
Summary

ഒരു തൂവൽ ചിറകുള്ള പക്ഷി വെട്ടേറ്റ് തൻ ശരീരവുമായി പറന്നുയർന്നങ്ങ് ആകാശം എത്തുവാൻ രുധിര മൊലിച്ചിറങ്ങുമ്പോഴുമാ -അഗ്നിയിലെ  പ്രഭയിൽ തൻ നീറ്റൽ ശമിക്കുവാൻ ...ഒരു തുള്ളി കണ്ണുനീർ പോലും ഉണർന്നില്ലാ -വരണ്ട കണ്ണിൽ, പൊടിയുവാൻ പോലുമുതിർന്നില്ല ...പിടയുകയാണവൾ തൻ ജീവിതംഓർത്തങ്ങ് നിശബ്ദയായ് എവിടെയോകണ്ടില്ല ! ആരുമവളെ ..പറന്നുയരുമവളെചെന്ന് എത്തുവാൻ ആകാശമുണ്ടവൾക്ക് !എന്നാൽ ചെകേറാൻ കൂട്ടില്ലയെങ്കിലുംഇരവിന്റ ഭീതിയും പുളയുന്ന ശരീരത്തിൻ -വേദനയും തെല്ലും ഉറക്കിയില്ലവളെഉണർന്നിരുന്നവൾ... താൻ കണ്ട സ്വപ്നനങ്ങക്ക്ൾ വേണ്ടി പിടഞ്ഞു പറന്നു , രക്തമുറയും ശരീരവുമായ് ....

About