Aksharathalukal

Aksharathalukal

കനവ് 💫💫 ചെറുകഥ 💖

കനവ് 💫💫 ചെറുകഥ 💖

4.3
2.1 K
Love
Summary

"അച്ഛാ.. ഇറങ്ങട്ടെ...."😢   നിറമിഴിയോടെ ഇടറുന്ന ശബ്ദത്തോടെ ആശ്രയ അച്ഛനെ നോക്കി...   ഡൽഹിയിലെ പ്രശസ്തമായ കോളേജ്..   ഡൽഹി യൂണിവേഴ്സിറ്റി....   അവിടെ BSC 2nd year student aanu ആശ്രയ.....   അവൾ ഇടയ്ക്ക് നാട്ടിൽ ഒന്ന് വന്നതായിരുന്നു....   ഇപ്പൊ തിരികെ പോകുക ആണ്...   അതിന്റെ വിഷമം ആണ് ആൾക്ക്...   ഇനി ഉടനെ വരാൻ പറ്റുമോ എന്ന് അവൾക്ക് അറിയില്ല...   അങ്ങനെ അവൾ അച്ഛനോട്‌ യാത്ര പറഞ്ഞു ഇറങ്ങി....   അവളുടെ അമ്മ ചെറുപ്പത്തിൽ തന്നെ അവളെ വിട്ടു പോയിരുന്നു....   അവൾക്ക് ഒരു ചേച്ചി ഉണ്ട്..   വിവാഹം കഴിഞ്ഞു ഭർത്താവിനെയും മോളെയും നോക്കി ഭർത്താവിന്റെ വീട്ടിൽ ആണ്...   ഇടയ