Aksharathalukal

Aksharathalukal

കൈ താങ്ങുമായി വന്ന അദ്ദേഹം

കൈ താങ്ങുമായി വന്ന അദ്ദേഹം

5
1.1 K
Suspense Thriller
Summary

ആ കുഞ്ഞിന് അദ്ദേഹം അന്ന് കൈ താങ്ങായി വന്നപ്പോൾ ആ കുഞ്ഞു ഒത്തിരി സന്തോഷിച്ചു കാണും... ആരോരും ഇല്ലാത്ത തനിക്ക് ആ ഇരുട്ടിൽ നിന്ന് രക്ഷ പെടാൻ ദൈവം തന്നെ വന്നതാണെന്ന് ആ കുഞ്ഞു വിശ്വസിച്ചു.... ആ കുഞ്ഞിന് വേണ്ട ആഹാരം വസ്ത്രം  പഠിപ്പ് എല്ലാം നൽകി... നല്ല ഒരു സുന്ദരി കുട്ടി ആയി വളർത്തി... ഒരു വിഷമവും അറിയിക്കാതെ കണ്ണു നിറക്കാതെ  വളർത്തി എടുത്തു.... തന്നെ ഇതു പോലെ നോക്കി എടുത്ത ആൾക്ക് വേണ്ടി അവൾക്ക് ചെയ്യാൻ കഴിയുന്നത് ഒരു പേര് ദോഷവും കേൾപ്പിക്കാതെ നന്നായി പഠിക്കുക എന്നത് തന്നെ ആയിരുന്നു....   അവളിലെ ചുവന്ന ദിനം ആദ്യമായി എത്തിയപ്പോഴും ആഘോഷമായി തന്നെ ചടങ്ങുകൾ ചെയ്