Aksharathalukal

Aksharathalukal

ദുർഗാഗ്നി🔥 - 1

ദുർഗാഗ്നി🔥 - 1

4.6
3.5 K
Action Drama Love Suspense
Summary

""പ്ലീസ് സാർ, എന്നെ ഒന്നും ചെയ്യല്ലേ.... ""   "" ഞാൻ എന്ത്‌ ചെയ്യാനാ ദുർഗാ,  നിന്നെ ഞാൻ സ്നേഹിക്കാനല്ലേ പോകുന്നെ,   അവൾ  ഉടുത്തിരുന്ന് സാരി അവൻ വലിച്ചു എടുത്തു..... അവൾ തന്റെ രണ്ട് കൈ കൊണ്ട് മാറ് ഇടങ്ങൾ  പൊത്തി പിടിച്ചു....... അവൻ ഒരു സിഗരറ്റ് എടുത്ത് ഒന്ന് ആഞ്ഞു വലിച്ചു അവളുടെ മുഖത്തോട് ഊതി..... ആ വിഷപോക മുഖത്തൊട് അടുത്തതും അവൾക്ക് അസഹനീയമായ അസ്വസ്ഥതകൾ തോന്നി തുടങ്ങി.... അവൾ താനെ മാറിടങ്ങളിൽ പിണഞ്ഞു കെട്ടിയ  കൈൾ പതിയെ അഴിച്ചു.... അത് കണ്ടതും അയാളുടെ മുഖത്ത് ഒരു  ചിരി വിരിഞ്ഞു...... അസ്തമ എന്ന് മാരകമായ  രോഗം,  മനുഷ്യനെ തന്നെ അറുത്തു കൊല്ലാൻ ശേഷിയുള്ള രോഗത്തിന്റെ