Aksharathalukal

Aksharathalukal

ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് അപാരത

ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് അപാരത

4.8
416
Comedy
Summary

ദിവസം 29/10/2021   ക്ലാസ്സൊക്കെ കഴിഞ്ഞതിനാൽ , രാവിലത്തെ 8 മണി ആലസ്യത്തിൽ നിന്നും മേധയെ ഉണർത്തിയത് ആ ഫോൺ കാൾ ആയിരുന്നു   "ഹരിതയോ " ഫോണെടുത്തുകൊണ്ട് മേധാ മനസ്സിൽ വിചാരിച്ചു.   മേധാ - ഹലോ എന്താടി    ഹരിത - മേധാ , ഇന്നാണ് തിങ്കളാഴ്ച നിശ്ചയം എന്നാ സിനിമ,സോണി ലൈവിൽ റിലീസ് ചെയ്യുന്നത്. നീ അതിന്റെ ട്രൈലെർ കണ്ടോ? "   മേധാ - ഇല്ല ഞാൻ ട്രൈലെർ ഇത് വരെ യൂട്യൂബ്യിൽ നോക്കിയില്ല   "ഞാൻ നിന്നോട് രണ്ടു ദിവസം മുൻപേ പറഞ്ഞതല്ലേ " ഹരിത പരിഭവത്തോടെ മറുപടി കൊടുത്തു   "ഞാനിപ്പോ അച്ഛനോട് ചോദിച്ചിട്ടു, 6 മാസത്തേക്കു സോണി ലൈവ് റീചാർജ് ചെയ്തട്ടുണ്ട്. അച്ഛനും അമ്മ