Aksharathalukal

Aksharathalukal

മെമ്മറീസ് - PART 46

മെമ്മറീസ് - PART 46

4
509
Love Comedy
Summary

\" അപ്പോ നിനക്കും തോമാച്ചനും ഇടക്കൊക്കെ ട്രെയിനിൽ കാണാലോ മാളുനെ നാട്ടിൽ വച്ചും കാണാം ഞാൻ ഇങ്ങനെ ഒറ്റ മൈന ആയിട്ട് ചാവത്തെ ഉള്ളു...\" അച്ചു typing\" saroola.. പോട്ടെ..🤗🤗\" തോമാച്ചൻ typing\" ആ പിശാശിനെ കൊണ്ട് ഞാൻ മടുത്തു \"\" ഏത് പിശാശ്...🤔🤔\" തോമാച്ചൻ typing\" ലുട്ടാപ്പിക്ക് വടയക്ഷിയിൽ ഉണ്ടായ പിശാശ് അത് എന്നെയും കൊണ്ടേ പോകു  😖😖😖 \" അച്ചു typing___________________________റിച്ചു പിറ്റേന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ടി ഇറങ്ങുകയായിരുന്നു..അപ്പോൾ അവൾക്ക് ലെറ്റർ ബോക്സിൽ നിന്ന് ഒരു കത്ത് കിട്ടി..അത് ഒരു ഇല്ലെന്റ് ആയിരുന്നു പോവാനുള്ള തിരക്കിൽ അവൾ അത് ബാഗിൽ ഇട്ടു...\" ദൈവമേ late ആയല്ലോ കോളേജിൽ ആണേൽ പോട്ടെ പുല്ലെന

About