Aksharathalukal

Aksharathalukal

കാന്തമലചരിതം- വിഷ്ണു എം സി

കാന്തമലചരിതം- വിഷ്ണു എം സി

2.6
939
Fantasy Suspense Thriller
Summary

മലയാളസാഹിത്യത്തിൽ വളരെ ചുരുക്കം പുസ്തകങ്ങൾ മാത്രം എഴുതപെട്ടിട്ടുള്ള ഒരു മേഖല ആയ ആക്ഷൻ അഡ്‌വെഞ്ചർ ത്രില്ലെർ വിഭാഗത്തിൽ അടുത്ത് ഇറങ്ങിയതിൽ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാവുന്ന അത്രക്കും രസകരമായിട്ടുള്ള ഒരു നോവൽ ആണ് കാന്തമലചരിതം. ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ ട്രിയോളജി ആയിട്ടുള്ള ഇതിന്റെ ആദ്യത്തെ രണ്ടുഭാഗങ്ങൾ രണ്ടുദിവസങ്ങളിലായി ഏകദേശം ആറേഴു മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്തു. വായിക്കാൻ തുടങ്ങിയാൽ തീർക്കാതെ പുസ്തകം മടക്കാൻ കഴിയില്ല. അത്രക്കും   ഉദ്വേഗജനകമായ ഒരു നോവൽ ആണിത്.   മിത്തും റിയലിറ്റിയും ചരിത്രവും എല്ലാം കൂടിയുള്ള ഒരു മാന്ത്