ദി ഡാർക് ഫ്ലവർ Part: 14 ട്രീങ് ..... ട്രീങ് അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. അത് എഡ്വേർഡിന്റെ കോൾ ആയിരുന്നു. "ഇവനോ ..... ഇവൻ എന്താണാവോ ഈ നേരത്ത് വിളിക്കുന്നത് ? ഇനി ഇവനും എനിക്കുണ്ടായ പോലത്തെ അനുഭവം വല്ലതും ഉണ്ടായോ" എന്നും വിചാരിച്ച് അവൻ കോൾ അറ്റെൻ്റ് ചെയ്തു. "ഹലോ " സിദ്ധു "ഹലോ സിദ്ധു " എഡ്വേർഡ് "നിനക്ക് ഇത് എന്ത് പറ്റി.... ഇത് പതിവില്ലാത്തത് ആണല്ലോ .... സാധാരണ ഞാനും ഹരിയുമെല്ലാം അങ്ങോട്ട് വിളിക്കല്ലെ പതിവ്. ഇന്നെന്താ പതിവില്ലാതെ നീ ഇങ്ങോട്ട് വിളിച്ചത് ?" സിദ്ധു &nbs