സൂര്യൻ, ഇന്ദ്രൻ ഈ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നത് താൻ കണ്ടതാണോ..... അതെ സാർ... ഞാൻ കണ്ടതാണ്..... ഇന്ദ്രൻ, you are suspended for 15 days... സസ്പെന്ഷൻ ലെറ്റർ ഉടനെ തന്റെ കയ്യിൽ കിട്ടും... കഴിഞ്ഞ തവണ തന്റെ പേരിൽ കംപ്ലയിന്റ് കിട്ടിയപ്പോഴേ ഞാൻ പറഞ്ഞിരുന്നതാണ് ഇനി തനിക്ക് ഒരു വാണിംഗ് ഇല്ലായെന്ന്..... എന്നിട്ടും താൻ അതൊന്നും കേൾക്കാൻ തയാറായില്ല..... അത് കൊണ്ട് ഇനി താൻ ഈ ക്യാമ്പസ്സിൽ ചെയ്ത് കൂട്ടുന്ന തോന്ന്യാസങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല....ഇനി ഒരു പരാതി കൂടി തന്റെ പേരിൽ വന്നാൽ അടുത്തത് ഡിസ്മിസ്സൽ ആയിരിക്കും..... സാർ.... സൂര്യനാരായണൻ മനപ്പൂർവ്വം എന്നെ കൊ