Aksharathalukal

Aksharathalukal

പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣8️⃣

പ്രണനായി പ്രണയിച്ചവൻ❤️ Part0️⃣8️⃣

4.4
3.5 K
Fantasy Love Others
Summary

  © Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മുത്തശ്ശന്റെ സപ്തതി കേമമായി  ആഘോഷിക്കണമെന്ന് മക്കളും ബന്ധുക്കളും.അതിന്റെ ആവശ്യമെന്നുമിലെന്ന് മുത്തശ്ശൻ. ഒടുവിൽ എല്ലാവരുടേയും വാശിക്കുമുമ്പിൽ മുത്തശ്ശൻ മുട്ടുമടക്കി.                  പിറന്നാൾ ദിവസം എല്ലാവരും കേൾക്കാനായി മുത്തശ്ശൻ പറഞ്ഞു തുടങ്ങി.എന്റെയും അഭിയെട്ടന്റെയും കല്യാണ കാര്യം. ഞങ്ങളെ വിളിച്ച് മുത്തശ്ശന്റെ ഇടവും വലവും നിർത്തി. കൈയിൽ ഒരോ മോതിരവും. ചുറ്റും നോക്കിയപ്പോൾ എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. പക്ഷേ ഒരാളുടെ കണ്ണുക