Aksharathalukal

Aksharathalukal

മഴപെയ്തു തോർന്നപ്പോൾ

മഴപെയ്തു തോർന്നപ്പോൾ

3.9
1.1 K
Biography Classics Others
Summary

  "സീനു...... നമുക്ക് പിരിയാം. എനിക്ക് ഡിവേഴ്സ് വേണം." ജിത്തുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഞെട്ടലോ സങ്കടമോ ഒന്നും അന്ന് തോന്നിയില്ല. കുറച്ചു ദിവസങ്ങളായി ഞാൻ അത് പ്രതീക്ഷിച്ചിരുന്നു. അല്ല ആഗ്രഹിച്ചിരുന്നു. അതാണ് സത്യം. വിവാഹം നടന്നു എന്നല്ലാതെ പറയത്തക്ക അടപ്പമോ സ്നേഹമോ ഇല്ലാത്ത ഒരു ബന്ധം. വിവാഹ സങ്കല്പത്തിന് വരെ അനുയോജ്യമായിരുന്നോ ഞങ്ങളുടെ ബന്ധം എന്നു വരെ എനിക്ക് സംശയം തോന്നിയിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് സ്വപ്നം കാണാത്ത ഏതു പെൺകുട്ടിയാണുള്ളത്. എനിക്കുമുണ്ടായിരുന്നു ഒരുപാട് വർണ്ണകൂട്ടുള്ള  സ്വപ്നങ്ങൾ. പക്ഷെ പെണ്ണുകാണലും കല്യാണവും