Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 3

എൻ കാതലെ....♡ - 3

4.6
9.9 K
Comedy Drama Love Suspense
Summary

Part -3   " നാട്ടിലെ പെൺപിള്ളേരുടെ എല്ലാ ഡീറ്റെയിൽസും അറിയാം. പക്ഷേ സ്വന്തം ഭാര്യടെ പേര് പോലും അറിയില്ല. അവന് ദത്തൻ എന്നല്ലാ കൃഷ്ണൻ എന്നാ പേരിടേണ്ടത് കള്ള തെമ്മാടി " വർണ ദത്തനെ ചീത്ത വിളിച്ചു കൊണ്ട് അകത്തേക്ക് പോയി.   മനസിന് എന്തോ അസ്വസ്ഥത പോലെ .പിന്നെ അവൾക്ക് ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല. വൈകുന്നേരം വരെ എങ്ങനെയോ സമയം തള്ളി നീക്കി.   വർക്ക് കഴിഞ്ഞ് ദത്തൻ വരുമ്പോൾ ഉമ്മറത്തെ പടി കെട്ടിലിരുന്ന് എന്തോ കാര്യമായി ആലോചിക്കുന്ന വർണയെയാണ് കണ്ടത്.   ദത്തൻ വന്നതറിഞ്ഞിട്ടും അവൾ അവനെ നോക്കാനോ ശ്രദ്ധിക്കാനോ പോയില്ല. ദത്തൻ അകത്തേക്ക് കയറി പോയതും വർ