❤️നെഞ്ചോരം❤️ 6 എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആയാത്ര എന്നാൽ ഇന്നത്തെ യാത്ര എന്തുകൊണ്ടോ ഹരിയെ വല്ലാതെ തളർത്താൻ തുടങ്ങി 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ പതിവായി ഉള്ള കലപിലസംസാരമില്ലാതെ ചിന്നു പറയുന്നതിനെല്ലാം ഒരുമൂളലിലൂടെ മാത്രം മറുപടിപറഞ്ഞുകൊണ്ട് റോഡിന്റെ ഇടത് സൈഡ്ചേർന്ന് മറ്റേതോ ലോകത്തെന്നപോലെ നടന്നുവരുന്ന ഹരിയെ കണ്ട ചിന്നു അവളെ ചേർത്തുപിടിച്ചുകൊണ്ട് അവരുടെ സ്ഥിരം സ്ഥലമായ പൂമരത്തിന്റ ചുവട്ടിൽ നിന്നു എന്താടാ? എന്താ എന്റെ ചേച്ചിപെണ്ണിന് പറ്റിയെ ഒന്നുല്ല മോളേ അങ്ങനെ തോന്നുന്നില്ലല്ലോ എന്തോ പ്രശ്നം ഉള്ളത് പോലെ ഹേയ് നിനക്ക് വ