Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

5
297
Tragedy
Summary

ഞാനും എന്റെ പ്രണയവും എന്നിലെ തീരാ മോഹങ്ങളും  എന്നും  ഒറ്റക്കാണ്..    ആരോ ഒരാൾ  കീറി മുറിച്ചു കൊണ്ട്     പോയ   എന്റെ  ഹൃദയം ഇന്നും ഉണങ്ങാത്ത  രക്ത കറകൾ  പറ്റിപിടിചിരിക്കുന്നു... ആരെയോ കാത്ത്   ആർക്കോ വേണ്ടി ഇനിയും ഇല്ലാതാകാനായി കാത്തിരിക്കുന്നു By   Vismayavijayan