*🌼നീയെന്നിലെ...🌼* (3) രചന :ശ്രീയഗ്നി ""അമ്മ നിന്റെ കൂടെ ഉണ്ടെന്ന ധൈര്യത്തിന്റെ പുറത്ത് ഓരോന്ന് ചെയ്ത് കൂട്ടണ്ട... അതികം വൈകാതെ അതെല്ലാം അവസാനിക്കും... ദേവപ്പുരത്തെ വിഷ്ണു വാ... പറയുന്നത്..."" അവളെ ചുവരിൽ നിന്ന് തള്ളി മാറ്റിയവൻ കാറ്റുപോലെ പുറത്തേക് പോയി.... വാണിയിൽ പ്രതേക ഭാവമൊന്നും അന്നേരം ഉണ്ടായില്ല.... അല്ലങ്കിലും ഇനി എന്ത്....! ഇരുട്ട് മൂടി തുടങ്ങുന്ന റോഡിലൂടെ ബുള്ളറ്റ് പാഞ്ഞുവേഗത്തിൽ സഞ്ചരിച്ചു... സഡൻ ബ്രൈക് ഇട്ട് ചെന്ന് നിന്നത് ഒരു കുഞ്ഞു വീടിന്റെ മുന്നിലായിരുന്നു... വണ്ടിയുടെ ശബ്ദം കേട്ട് ഇരുപതു ഇരുപന്തജ്ജ് പ്രായം തോന്ന