Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.6
1.8 K
Comedy Fantasy Love Suspense
Summary

Part 49 ✒️ Ayisha Nidha   മുറ്റത്ത് നിന്ന് ഒരു ഹോണടി ശബ്ദം കേട്ടതും ഞങ്ങൾ മൂന്നാളും അങ്ങോട്ട് പോയി.     കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ടതും മിക്കുവിന്റെ മുഖത്ത് പല ഭാവങ്ങളും വിരിയാൻ തുടങ്ങി.     വന്നത് വേറെ ആരുമല്ല കാർത്തിയുടെ പാരന്റ്സ് ആയിരുന്നു.     "ഹാ.. അങ്കിൾ  എന്താ... ഇവിടെ ശേ അങ്കിൾ വരുന്ന കാര്യം കാർത്തി പറഞ്ഞില്ലല്ലോ...."   കാർത്തി മോനും അറീല ഞങ്ങൾ ഇവിടെ വന്നത്. (അങ്കിൾ)     "എങ്കി ഞാൻ ഓനേ  വിളിച്ച് വരാം."  എന്നും പറഞ്ഞ് ഞാൻ മുകളിലേക്കോടി.     കാർത്തിയുണ്ടവിടെ  കണ്ണാടിക്ക് മുമ്പിൽ എന്തോ... കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു.