Aksharathalukal

Aksharathalukal

വാരിയെല്ല്

വാരിയെല്ല്

4.1
372
Comedy
Summary

നഷ്ടപ്പെട്ട വാരിയെല്ല് തേടിയുള്ള യാത്രയിൽ ഒരുവളെ കൂടെ കൂട്ടി, ഭാര്യയുമാക്കി...പിന്നീട്, ഇടയ്ക്കിടെ, 'നിന്റെ എല്ല് ഞാനൂരും'എന്ന് ഞാൻ പറഞ്ഞത് ആ വാരിയെല്ല് കണ്ടെത്താനുള്ള എന്റെ ശ്രമമാണെന്ന് ഞാൻ മനസ്സിലാക്കിയെങ്കിലും അവൾക്കങ്ങനെതോന്നിയില്ല...അവളെന്നെ ഇട്ടേച്ച് പോയി...

About