Aksharathalukal

Aksharathalukal

നാരങ്ങ മിട്ടായി_🍊 - 1

നാരങ്ങ മിട്ടായി_🍊 - 1

5
655
Classics Drama Love
Summary

നാരങ്ങ മിട്ടായി_🍊 ഭാഗം :1 © അല്ലി🦋ആമ്പൽ   🎶🎶ഞാവൽപഴ കണ്ണിമക്കുന്നേ മൈലാഞ്ചിക്കാട് അത്തറിന്റെ കുപ്പി തുറന്നേ മുല്ല ബസാറ് ബിക്കറുമൂലണ തത്തകളുണ്ട് മുത്തുകളായവ ചൊല്ലണതെന്ത് ഉത്തരമുണ്ട് ഒത്തിരിയുണ്ട് പ്രേമത്തിൻ തുണ്ട് പ്രിയനേ പ്രേമത്തിൻ തുണ്ട്..... 🎶🎶 റേഡിയോയിൽ നിന്ന് പാട്ട് ഒഴുകിക്കൊണ്ടിരുന്നു..... പാട്ട് ആസ്വദിച്ചുകൊണ്ടവൾ കണ്ണുകളിൽ അവളുടെ അമ്മ തിരി കരിയിച്ചു ആവണക്കെണ്ണയിൽ ചാലിച്ചു കൊടുത്ത... നല്ല കണ്മഷി എടുത്ത് കണ്ണുകളിൽ പടർത്തിയെഴുതി...... പാക്ക് ചെയ്ത് വച്ച ബാഗും എടുത്തവൾ താഴേക്ക് ഇറങ്ങി...   ഇവളാണ് ഗോപിക.... ഗോപിക മഹാദേവ്.... ചിറയ്ക