Aksharathalukal

Aksharathalukal

ആദിരുദ്ര 🌸 4

ആദിരുദ്ര 🌸 4

4.7
2.3 K
Fantasy Horror Love Suspense
Summary

    """ തെ...ത്തി.. യെന്ന് പറഞ്ഞു ഓടി വന്നു..... ഇത് കണ്ട് രുദ്ര ഓടി വന്നു അവളെ വാരി പുണർന്നുആ മുഖം  മുഴുവനും മുത്തം കൊണ്ട് മൂടി.... ""     എന്തുവാ   സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ   നിൽക്കുവാ, ആദിയും, സുഭദ്രാമ്മയും.....     രുദ്ര കുറുമ്പിയെയും എടുത്ത് അവരുടെ അടുത്തോട്ടു പോയി......     """ ആ.... തെ... ഈ തെ... ത്തി യാ... നി...ക്ക്  പൂ തന്നെ..... ""   """ അപ്പോൾ അമ്പലത്തിൽ ഞാൻ കണ്ടത് നിന്നെ തന്നായിരുന്നോ ???? """ ( ആദി )   """രുദ്ര മോൾ എന്താടാ നിന്റെ കൂടെ???"""( സുഭദ്രാമ്മ)   """ അപ്പോൾ അമ്മക്കും അറിയാമോ ഇവളെ??? """ ( ആദി )   &quo