Aksharathalukal

Aksharathalukal

ഒരു പ്രേമ ബാധ

ഒരു പ്രേമ ബാധ

0
402
Horror Love Suspense Tragedy
Summary

എൻറെ കാസറഗോഡ് ജീവിതത്തെ പറ്റി പറയുമ്പോൾ മുനീറിനെ ഓർക്കാതെ വയ്യ. വളരെ നാളുകൾ എൻറെ  ഉറക്കം കെടുത്തിയ ചെമ്പൻ മുടിയുള്ള  പൊടിമീശക്കാരൻ. പണ്ട് ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരുന്ന ഒരു കാലത്ത്‌ നടന്ന കഥയാണ്, സുൽത്താനു ദക്ഷിണ വെച്ച് തന്നെ തുടങ്ങട്ടെ, വായിക്കുക…   കഥ തുടങ്ങുന്നത് ഞാൻ പൊയിനാച്ചി ഹോസ്റ്റലിന്റെ മുന്നിൽ ആദ്യമായി വണ്ടിയിറങ്ങിയപ്പോൾ. ഒരു എഞ്ചിനീയറിംഗ് അഡ്മിഷൻ ശരി ആയി, പിന്നെ മുന്നും പിന്നും നോക്കാതെ വീട്ടിൽ നിന്ന് ഏറ്റവും ദൂരെ, കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തേക്ക് പെട്ടിയും തൂക്കി പുറപ്പെട്ടു. കൂട്ടായി എന്നെ പോല