Aksharathalukal

Aksharathalukal

പ്രിയ വായനക്കാരോട്

പ്രിയ വായനക്കാരോട്

4.4
1.1 K
Others
Summary

എന്റെ സ്റ്റോറി വായിക്കുന്ന എന്റെ വായനക്കാരോടാണ്, ഒരുപാട് ബുദ്ധിമുട്ടി പലതിരക്കുകളിൽ നിന്നാണ് ഞാൻ സ്റ്റോറി എഴുതുന്നത്, കുറച്ചധികം ദിവസം വയ്യാതെ ആയിരുന്നു, എന്നിട്ട് പോലും ഞാൻ സ്റ്റോറി എഴുതുന്നത് നിങ്ങളെ ഓർത്താണ്, എന്റെ സ്റ്റോറിക്ക് നല്ല അഭിപ്രായം വേണം എന്നൊന്നും ഞാൻ പറയില്ല ബട്ട് മോശം ആണെന്ന് പറയുമ്പോൾ അതിന്റെ കാരണം കൂടി പറയാനുള്ള മാന്യത കാണിക്കണം സ്ഥിരമായി മോശം കമന്റ് ഇടുന്ന ആളോടാണ് നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ നിങ്ങൾ വായിക്കേണ്ട, അല്ലെങ്കിൽ എന്തു കൊണ്ട് കൊള്ളില്ല എന്ന് പറയണം എന്നാൽ എനിക്കത് തിരുത്തി മുന്പോട്ട് പോകാമായിരുന്നു, ഇത് വായിച്