Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 31

പ്രണയഗീതം... 💞 31

4.4
10.2 K
Thriller
Summary

\"ഇരുമ്പാണി വർക്കി... ഏതൊരു കേസും അവനെ ഏൽപ്പിച്ചാൽ കാര്യം നടത്തി മുങ്ങുന്നവൻ... ഇതുവരെ അവൻ ഏറ്റെടുത്ത കേസൊന്നും പാഴായിട്ടില്ല പോലീസുകാർ തലകുത്തി മറഞ്ഞിട്ടും അവനെ പൊടി പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല... ഞാൻ വിളിച്ചാൽ അവൻ വരും... അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഞാൻ മുടക്കും... \"അവനോ... അവനെയതിന് അത്ര പെട്ടെന്ന് കിട്ടുമോ... അവനെവിടെയെന്നുവച്ചാണ് കണ്ടുപിടിക്കുന്നത്... \"\"അവന്റെ നമ്പർ എന്റെ കയ്യിലുണ്ട്... അവൻ നടത്തിയ  എല്ലാ കേസിലും മറ്റുള്ളവർക്കുവേണ്ടി അവനെ ഏർപ്പാട് ചെയ്തുകൊടുക്കുന്നത് ഞാനാണ്..... പണ്ട് സേലത്തുവച്ചുള്ള പരിചയമാണ്... ഒരിക്കൽ അവനെ അവിടുത്തെ