Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (11)

നിനക്കായ്‌ ഈ പ്രണയം (11)

4.5
3.6 K
Drama Love
Summary

"എടാ തെണ്ടി.. ഞങ്ങളെ ഒക്കെ ഹാഫ് ഡേ ലീവും എടുപ്പിച്ചു നീ ഏതു മറ്റെടത്തു പോയി കിടക്കികയായിരുന്നെടാ?" ജിത്തു ഭയങ്കര ചൂടിൽ ആയിരുന്നു. "എടാ.. ജിത്തു.. നീ ഒന്ന് അടങ്ങടാ.. " ശ്യാം അവനെ പിടിച്ചു നിർത്താൻ നോക്കി. രഘു ഒന്നും അറിയാത്ത പോലെ അടുത്തിരുന്ന പാത്രത്തിൽ നിന്ന് ഒരു ബീഫ് പീസ് എടുത്തു വായിലോട്ടു. "ആ.. നീ അല്ലെങ്കിലും അവന്റെ ഭാഗം അല്ലേ പറയൂ.. എടാ ലിജോ.. ഇന്ന് ഉച്ചക്ക് ഷൈലാമയുടെ ബർത്ത് ഡേ ആഘോഷിക്കുന്നു.. കേക്ക് കട്ടിങ് കഴിഞ്ഞു സിനിമക്ക് കേറുന്നു.. അത് കഴിഞ്ഞു പെൺപിള്ളേരെ വീട്ടിൽ വിട്ടിട്ട് നമ്മൾ കൂടുന്നു എന്നൊക്കെ പരിപാടിയും കൊണ്ട് വന്നത് ആരാ? ഇവനല്ലേ.. എന്