Aksharathalukal

Aksharathalukal

പൊരുത്തം

പൊരുത്തം

4
647
Love
Summary

നിൽക്കുകയായിരുന്നു നാം ഈരണ്ടു ആത്മാവുമായി, മുറിവേറ്റ നൊമ്പരം പ്രണയത്തിനാഴങ്ങളിൽ എങ്ങോ പോയ്മറഞ്ഞു, ഇരുളും നിശബ്ദമാം വീടിൻ അകത്തളങ്ങളും ഇടനെഞ്ചിൽ മഞ്ഞിൻ കണങ്ങൾ കോരിയിട്ടുതെക്കിനിയിലെ ആളില്ലാ കോണുകൾ ശ്വാസമടക്കിയ കൊഞ്ചലുകൾ കേൾക്കയായി ആവേശകൊടുമുടികൾ താണ്ടുന്ന പാതിരകൾ, നീളുന്ന പകലുകൾ ചുരുങ്ങുന്ന രാവുകൾനിശാഗന്ധിയായി മോഹങ്ങളിൽ ചിറകുവിടർത്തി കാമനകളിൽ മെല്ലെ പിച്ചവയ്ക്കയായി. ഉതിരുന്ന നാണവും വിറയാർന്ന ഉളളവും കത്തുന്ന ഉടലും, സാമീപ്യവും സാന്ത്വനവീചികളും വേഴാമ്പലുപോൽ കൊതിക്കയായി...