സമയം രാത്രി 9 കഴിഞ്ഞു.. അമ്മയും 6 വയസ്സായ മകളും മാത്രമുള്ള ഒരു വീട് ടിവിയിൽ കാർട്ടൂൺ കാണുകയാണ് മകൾ . അപ്പോഴാണ് അമ്മയുടെ വിളി മുകളിൽ നിന്നും കേട്ടത് ; മോളേ ഇങ്ങോട്ട് വന്നേ... ഉടനെ മകൾ മുകളിലെ മുറിയിലേക്ക് ഓടി .. പെട്ടെന്ന് ആരോ അവളുടെ കയ്യിൽ ബലമായി പിടിച്ചു.. ; മോളേ പോകരുത്.. ആ ശബ്ദം ഞാനും കേട്ടു !