Aksharathalukal

Aksharathalukal

ആദ്യത്തെ കണ്മണി 💖

ആദ്യത്തെ കണ്മണി 💖

4.3
712
Love Others
Summary

നീണ്ട 14 വർഷതെ കാത്തിരിപ്പിന് ശേഷം അവസാനം നീ ഞങ്ങളുടെ അടുത് തന്നെ വന്നു അല്ലെ വാവേ എന്തെ നീ ഇത്രയും വൈകിയത് ഞാൻ പതിയെ എന്റെ വയറിൽ ഒന്ന് തഴുകികൊണ്ട് ചോദിച്ചു ചിലത്തിന്റ വില കൂടുതൽ അറിയാൻ ആയി ദൈവം അത് നമ്മൾക്ക് നൽകാൻ കുറച്ച് താമസിപ്പിക്കും പക്ഷേ തരാതിരിക്കില്ല ഇച്ചായൻ എന്നെ ആ മാറോടുചേർത്തു പൊതിഞ്ഞു പിടിച്ചുകൊണ്ട്  പറഞ്ഞു അത് വൈകി കിട്ടുമ്പോൾ അതിന്റെ ഭംഗി കൂടും ഞാൻ ഒന്നുകൂടി ആ നെഞ്ചിൻ ചൂടിലേക്ക് പറ്റിച്ചേർന്ന് കിടന്നു ഈ ലോകത്തിൽ അച്ഛൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും സുരക്ഷിതമായ ഇടം ഇപ്പോൾ എന്റെ കുഞ്ഞിനും വാവ അറിയുന്നുണ്ടാവും തന്റെ അച്ഛന്റെ ചൂട്  പതിയെ