Aksharathalukal

Aksharathalukal

മെലാന്ത

മെലാന്ത

4.9
1.3 K
Horror
Summary

               ദി ഡാർക് ഫ്ലവർ Part-6എന്തോ ശബ്ദം കേട്ടാണ് ജാക് ഉണർന്നത്. അവൻ torch on ചുറ്റിലും നോക്കി എന്നാ അവിടെ ഏങ്ങും ഒന്നും തന്നെ ഉണ്ടായില്ല. തനിക്ക് തോന്നിയത് ആവും എന്ന് കരുതി torch off ആക്കി അവൻ വീണ്ടും  ഉറങ്ങാൻ കിടന്നു. അപ്പോ വീണ്ടും ആ ശബ്ദം പുറത്ത് നിന്ന് കേട്ടു. ഈ രാത്രി നേരത്ത് ഇത് ആരാണാവോ മനുഷ്യനെ പേടിപ്പിക്കാൻ എന്ന് വിചാരിച്ച് അവൻ വീണ്ടും  torch on ആക്കി ചുറ്റും നോക്കി.  പെട്ടന്ന് അവന്റെ കൈയിൽ നിന്ന് torch നിലത്ത് വീണു. അവൻ ഭയങ്കരമായി വിയർക്കാനും , ശ്വാസം കിട്ടാതെ ഓരോ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനും തുടങ്ങി. Torch നിലത്ത് വീഴുന്ന ശബ്ദം കേട്ട് അർജ്ജുൻ എഴുന്നേറ