Aksharathalukal

Aksharathalukal

ഗോളാന്തരം part 1

ഗോളാന്തരം part 1

4.9
853
Crime Suspense Thriller
Summary

Chapter 1 "ഇന്നത്തെ ചരിത്രം നാളത്തെ പുരാണങ്ങളാണ്. ഇന്നത്തെ പുരാണങ്ങൾ നാളത്തെ ഇതിഹാസങ്ങളാണ്." ഭാംഗം - ഒന്ന് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് എം ജി റോഡിലൂടെ പാഞ്ഞ് വരുകയായിരുന്ന ഒരു RX 100 ബൈക്ക് മുല്ലശ്ശേരികനാൽ റോഡിലേക്ക് തിരിഞ്ഞു. ബൈക്കിലിരിക്കുന്ന ആൾ വെളുത്ത് ആറടി പൊക്കം വരുന്ന ഒരു 26 കാരനാണ്. ഹെൽമറ്റ് വയ്ക്കാത്തത് കാരണം മുംഖം വ്യക്തമായി കാണാം. പുറകിലേക്ക് വകഞ്ഞ് വച്ചിരിക്കുന്ന നീള൯ മുടിയും കട്ടി താടിയും ഉണ്ട്. നീല ജീൻസിൻെറ പാൻസും ഫുൾ സ്ലീവ് ബനിയനും ധരിച്ചിരിക്കുന്നു. മുല്ലശ്ശേരി കനാൽ റോഡിൽ കയറിയ ബൈക്ക് K.S.R.T.C ഗ്രാരേജിന് അടുത്തെത്തിയതും പട്ടികളുടെ വല്ലാത്ത ക