Aksharathalukal

Aksharathalukal

ശിവരുദ്രം part 25

ശിവരുദ്രം part 25

5
2.6 K
Love
Summary

ഓഫീസിലേക്ക് തെല്ലൊരു മടിയോടെ ആണ് ശിവ കയറി ചെന്നത്..... തന്നെ കണ്ടപ്പോൾ തന്നെ അഞ്ചു ചേച്ചി അവിടെ നിന്നു കൈ വീശി കാണിച്ചു... അവരോട് ചിരിച്ചു കാണിച്ചു കൊണ്ടു ശിവ ഓഫീസ് ആകമാനം ഒന്ന് വിക്ഷിച്ചു... ഇല്ല കൈലാസ് വന്നട്ടില്ല.... തന്നോടുള്ള ദേഷ്യം കൊണ്ടു ഇനി കൈലാസ് വരാതിരിക്കുമോ????   എന്തെല്ലാമോ ആലോചിച്ചു കൂട്ടി ശിവ തന്റെ ചെയർ ലക്ഷ്യമാക്കി നടന്നു.....   എന്താ ശിവ വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു എന്താ ഒരു മൂഡ് ഓഫ് അവളുടെ അടുത്തേക്ക് വന്നു കൊണ്ടു അഞ്ചു ചോദിച്ചു....   ഒന്നുല്ല ചേച്ചി ഞാൻ വെറുതെ...   അപ്പോളാണ് കൈലാസ് രുദ്രന്റെ കേബിനിലേക്ക് കയറി പോകുന്നത