❣️❣️❣️❣️❣️❣️❣️❣️❣️ കടലും കരയും കണ്ടുമടുത്ത എനിക്ക് നീയാം രാത്രിയോടാണു പ്രണയം കാത്തുവെച്ചു പ്രണയമെല്ലാം എന്റെ രാത്രിയാം പ്രണയ നിക്കേക്കണം കാറ്റും മഴയും എന്ന പോൽ നീയാകുന്ന മഴയെ തഴുക്കുന്ന മാരുതനാകണം രാത്രിയായ് നീ മാറുമ്പോൾ രാത്രി മഴയായ് നിന്നിലേക്ക് ആർത്തിരമ്പണം ഭൂമിയിൽ ചേരുന്ന മഴത്തുള്ളികളെന്ന പോൽ എന്റെ പ്രണയം നിന്നിൽ ചേരണം💞💞💞 🍁🍁🍁🍁🍁