Aksharathalukal

Aksharathalukal

ആദിദേവയാമി

ആദിദേവയാമി

4.2
1 K
Love Fantasy Drama
Summary

പാർട്ട് 1 ആദിദേവയാമി ഇന്റർവ്യൂനു ഇരിക്കുമ്പോള് അവളുടെ ഉള്ളു നിറയെ ടെൻഷനായിരുന്നു ഈ ജോലി കിട്ടിയില്ലെങ്കിൽ...എന്റെ കൃഷ്ണ ഈ ജോലി എങ്കിലും കിട്ടണം.. അവൾ ഉള്ളാലെ കൃഷ്ണനോട് പ്രാർത്ഥിച്ചു ദേവയാമി അകത്തേക്ക് വാ... അവളെ അകത്തേക്ക് വിളിപ്പിച്ചു.. അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അകത്തേക്ക് കയറി അവിടെ ചെയറിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു ഇരിക്കൂഅയാൾ അയാളുടെ മുന്നിലെ കസേരയിലേക്ക് കൈചൂണ്ടി അയാൾ അവളെ ഒന്നു നോക്കി വെളുത്ത് കൊലുന്നനെ ഒരു പെണ്ണ് നിതംബം വരെ ചുരുണ്ടമുടി എന്തോ ഒരു പ്രത്യേകത തോന്നും അവളുടെ മുഖത്തേക്ക് നോക്കിയാൽ അ