❤️PART21❤️ ✍️FIDUZzz .................................................................. സഹൽ ഒരു സംശയത്താലെ യാനിനെ നോക്കി.. "എന്റെ പെങ്ങളെ സ്വീകരിക്കില്ലെടാ നീ" സഹലിന്റെ തോളിലായി തട്ടി കൊണ്ട് യാൻ ചോദിച്ചു... "ഡബിൾ ഒക്കെ മച്ചാ" അതും പറഞ്ഞ് സഹൽ യാനിന്റെ വയറ്റിനിട്ട് കുത്തി.. ചെറുപ്പം മുതലുള്ള അവന്റെ കൂട്ട്💓 ആദിയെയും ഹമിയെയും പോലെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തവണ്ണം ആത്മാവിൽ വേരൂന്നിയ സൗഹൃദം🖇️ കലിപ്പുംഫിറ്റ് ചെയ്ത് നടക്കണ യാനിന്റെ ഉള്ളിലും ചോര പൊടിയുന്ന ഒരു ഹൃദയമുണ്ട്💔 ആദിക്കും ഹമിക്കും തന്റെ കാരണത്താൽ എന്തേലും പറ്റുമോ എന്ന ഭയമായിരുന്നു ചെറുപ്പത്തിൽ തന്നെ അവരെ തന്നിൽ നിന്നുമകറ്റിയത