Aksharathalukal

Aksharathalukal

brownER | Suspense thriller | Part 5 | Last part

brownER | Suspense thriller | Part 5 | Last part

3.5
438
Action Suspense Thriller
Summary

brownER |Suspense thriller |Part 5 |Last part തുടർക്കഥ Written by Hibon Chacko ©copyright protected വിരലിലെണ്ണാവുന്ന ആളുകൾ ട്രെയിനിൽ പല ബോഗികളിലേക്കായി കേറുന്നതുംശ്രദ്ദിച്ച്, തന്റെ ചാക്കുകെട്ട് ഫ്ലോറിൽവെച്ച് ഇറങ്ങുവാൻ തുനിഞ്ഞെന്നവിധം നിൽക്കുകയാണ് വിശാഖ്. അധികം പ്രായംതോന്നിക്കാത്തൊരു യുവാവ് തോളിൽ ബാഗുമായി ഫോണിൽ സംസാരിച്ചുകൊണ്ട് വേഗത്തിലെത്തി, തിരഞ്ഞത് കണ്ടെത്തിയെന്നവിധം താൻനിൽക്കുന്ന കമ്പാർട്ടുമെന്റിന്റെ മറ്റൊരു വാതിലിലൂടെ കയറുന്നത് അവന്റെ ശ്രദ്ധയിലായി. പ്രായം തോന്നിക്കാത്ത യുവാവ് അനുപമയുടെ അടുത്തെത്തി ചിരിച്ചുകൊണ്ട് ഇരുന്നു. “എന്റെ ചേച്ചീ, ഫൈനലി..” അനുപമ മറുപടിയായി ചിരിച്ചു. അവൻ തുട