Aksharathalukal

Aksharathalukal

ഒരു കുട്ടി ലൗ സ്റ്റോറി

ഒരു കുട്ടി ലൗ സ്റ്റോറി

4.1
596
Love
Summary

ക്ലാസെല്ലാം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ്  കോളേജിൽ Valentine\'s Day യുടെ ഭാഗമായി  വച്ചിരിക്കുന്ന letter box അവൾ ശ്രദ്ധിച്ചത്. തങ്ങൾ പ്രണയിക്കുന്ന വ്യക്തിയോട് പറയാൻ ഉള്ളത് ഒരു കടലാസിൽ എഴുതി ആ box-ൽ ഇടും. Feb -  14 തിയതീ ആ box Unbox ചെയ്യും.  കോളേജിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു Valentine\'s Day ആഘോഷം. അത് കണ്ടതും വർണ്ണയുടെ മനസിൽ ഒരു ലഡ്ഡു പൊട്ടി.\" ടീ .... നീ ആ letter box കണ്ടാ ? ഈ Valentine\'s Day-ക്ക് ഞാൻ ഒരു പൊളി പൊളിക്കും. നീ നോക്കിക്കോ മോളെ. \" വർണ്ണ\" നീ ആദ്യം പോയി മലയാളം തെറ്റ് കൂടാതെ എഴുതാൻ പഠിക്ക് . അത് കഴിഞ്ഞിട്ട് നമുക്ക് letter ഒക്കെ എഴുതാട്ടാ .\"അനഘ\" emotional  damage 😖😖. \" വർണ്ണ \"😏😏\" അനഘഎനിക്ക് തെറ്റ് കൂടാതെ എഴുതാൻ അറിയില